എന്‍ മനതാരിലെ കുഞ്ഞു മഴത്തുള്ളിയായ്
വന്നൊരെന്‍ സ്വപ്നമേ
പുതുവസന്തമായ് സ്നേഹവര്‍ഷമായ്
സ്വന്തമായോരെന് ഇഷ്ടമേ
മറ്റാരും കാണാതെ ആരോരുമറിയാതെ
തോഴിയായ് മാറിയെന് കണ്മണി
സ്വപ്നമാം ജീവിതം മുന്നില്‍ തുറന്നു നീ
എങ്ങോ പാറി പറന്നിടുമ്പോള്‍
എന്തിനു വേണ്ടി നാം ശിഥിലമാം
ബന്ധങ്ങള്‍ നെയ്തുകൂട്ടി
ഇന്ന് ഞാന്‍ തേടുന്നു പാറി പറന്നൊരാ
കിളിയെ, എന്‍ രാക്കിളിയെ
മറക്കുവാന്‍ കഴിഞ്ഞെങ്കില്‍ പിരിയുവാന്‍ കഴിഞ്ഞെങ്കില്‍
നഷ്ടമായോരാ രാക്കിളിയെ
വന്നൊരെന്‍ സ്വപ്നമേ
പുതുവസന്തമായ് സ്നേഹവര്‍ഷമായ്
സ്വന്തമായോരെന് ഇഷ്ടമേ
മറ്റാരും കാണാതെ ആരോരുമറിയാതെ
തോഴിയായ് മാറിയെന് കണ്മണി
സ്വപ്നമാം ജീവിതം മുന്നില്‍ തുറന്നു നീ
എങ്ങോ പാറി പറന്നിടുമ്പോള്‍
എന്തിനു വേണ്ടി നാം ശിഥിലമാം
ബന്ധങ്ങള്‍ നെയ്തുകൂട്ടി
ഇന്ന് ഞാന്‍ തേടുന്നു പാറി പറന്നൊരാ
കിളിയെ, എന്‍ രാക്കിളിയെ
മറക്കുവാന്‍ കഴിഞ്ഞെങ്കില്‍ പിരിയുവാന്‍ കഴിഞ്ഞെങ്കില്‍
നഷ്ടമായോരാ രാക്കിളിയെ