Friday, May 7, 2010

Friends or Lovers






അന്ന് ഒരു special relationship അവസാനിച്ചു. അത് എന്ത് relation ആണ് എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല.


പ്രേമം ആണോ?


സൗഹൃദം ആണോ?


ആ..   "i don't know"


          എന്തുകൊണ്ടാണ് ഈ relationship നിര്‍ത്തണം എന്ന് തോന്നിയത്? ഇന്ന് ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞതെല്ലാം ഞാന്‍ വളരെ മുന്‍പ് ചിന്തിച്ചതല്ലേ? എന്നാലും..
ഉം..


അവളുടെ വായില്‍ നിന്ന് ഇത് കേട്ടത് കൊണ്ടാകാം...


അതെ അത് തന്നെയാണ് കാരണം.


ഒരു +ve point ഉള്ളത് ഇനി വീടിലെ ഫോണ്‍ ബില്‍ കുറയും എന്നതാണ്. ഇനി അവളെ std വിളിക്കണ്ടല്ലോ..


എനിക്കവളെ വിളിക്കാതിരിക്കാന്‍ കഴിയുമോ? അറിയില്ല..


എന്തൊരു മനുഷ്യനാ ഞാന്‍ എന്ത് ചോദിച്ചാലും അറിയില്ല അറിയില്ല


"പോട്ടനല്ലേരിക്ക്യോ?"


സത്യം ആണ് ഞങ്ങള്‍ തമ്മില്‍ എന്താണ് എന്ന് എനിക്ക് ഇപ്പോളും അറിയില്ല.


പണ്ട് ഞാന്‍ പറഞ്ഞിരുന്നു 'we are just friends' എന്ന്. 'i love you' എന്ന് അവളുടെ mail വന്നപ്പോള്‍ 100  'i love u' എന്ന് reply ചെയ്തതും +2 tour il botanical garden വെച്ച് 'i love you ' എന്ന് പറഞ്ഞത് എല്ലാം.... എല്ലാം ഒരു തമാശ മാത്രമായിരുനില്ലേ??


പിന്നീട് അവളെ വീട്ടുകാര്‍ കോയമ്പത്തൂര്‍ കോളേജില്‍ ചേര്‍ത്തപ്പോള്‍ അവള്‍ വിളിച്ചു ചോദിച്ചതല്ലേ ഈ തമാശ continue ചെയ്യണോ എന്ന്? എന്നിട്ട്, നടക്കില്ല എന്നറിഞ്ഞിട്ടും എന്തിനു ഇത് തുടര്‍ന്നു?


അത് പോട്ടെ..


ഇത് ഒരു തമാശ മാത്രമായിരുന്നെങ്കില്‍ എന്നാണ് അത് എനിക്ക് serious ആയതു? എന്ന് മുതലാണ്‌ എനിക്ക് അവളെ miss ചെയ്യാന്‍ തുടങ്ങിയത്?


IF THE RELATIOUN BETWEEN US IS JUST FRIENDSHIP, THEN WHY AM I MISSING YOU MORE THAN I MISS ANY OTHER OF MY CLOSE FRIENDS????

2 comments:

  1. സാരമില്ലടാ. ജീവിതം തന്നെ ഒരു തമാശ അല്ലേ !

    ReplyDelete
  2. ya that what i believe.

    ReplyDelete